Actress Revathy's reaction to allegation against Mukesh MLA<br />പെണ്ണുങ്ങള്‍ നോ എന്ന് പറയുമ്പോള്‍ അതിന്റെ അര്‍ത്ഥം നോ എന്ന് തന്നെയാണ്. അക്കാര്യം എല്ലാവരും മനസ്സിലാക്കാനുള്ള സമയമായിക്കഴിഞ്ഞു. നോ എന്ന് പറഞ്ഞാല്‍ നോ എന്ന് തന്നെയാണ്. അതിന് വേറെ അര്‍ത്ഥം ഇല്ല.<br />#Revathy #MeToo